Altharayinkal|അൾത്താരയിങ്കൽ|Wilson piravom|joshy thottakkara|martin manjapra| kukslyrics

Song: 



Karaoke: 

അൾത്താരയിങ്കൽ അണയുന്നു ഞങ്ങൾ ഒരു മനമോടെ തിരുമുൻപിൽ ബലിയേകുവാൻ അനുതാപമൂറും മനമോടെ ഞങ്ങൾ അണയുന്നു തിരുമുൻപിൽ ബലിയാകുവാൻ മാലാഖമാരും മാനവരും അണിചേർന്നു നിൽക്കുമീ ദേവാലയത്തിൽ ഭയഭക്തിയോടെ കൈകൾ കൂപ്പി ഒരുങ്ങാം നമുക്കും ബലിയേകുവാൻ ഈ ബലിയിൽ സ്വർഗ്ഗത്തിൻ വാതിൽ തുറക്കും ഈ ബലിയിൽ പ്രാർഥനകൾ ധൂപം പോലുയരും ഈ ബലിയിൽ ഈശോ എൻ ഹൃദയത്തിൽ രാജാവായ് വാഴും x2

ആ.... വെൺപ്രഭ തൂകുന്ന മാലാഖാമാർ മേഘതേരിൽ സെറാഫുകൾ x 2 സ്വർഗ്ഗീയരോടൊത്തീ ബലിവേദിയിൽ സ്വർഗ്ഗീയ ഗീതം പാടാം x 2 ഈ ബലിയിൽ സ്വർഗ്ഗത്തിൻ 4 lines നിൻ കൈകളിൽ നൽകുവാനായ് യോഗ്യമായൊന്നുമേ എന്നിലില്ല x 2 പാപവുമെന്നുടെ ദുഃഖങ്ങളും തിരുമുൻപിലേകുന്നിതാ....x 2 അൾത്താരയിങ്കൽ അണയുന്നു ഞങ്ങൾ ഒരു മനമോടെ തിരുമുൻപിൽ ബലിയേകുവാൻ അനുതാപമൂറും മനമോടെ ഞങ്ങൾ അണയുന്നു തിരുമുൻപിൽ ബലിയാകുവാൻ മാലാഖമാരും മാനവരും അണിചേർന്നു നിൽക്കുമീ ദേവാലയത്തിൽ ഭയഭക്തിയോടെ കൈകൾ കൂപ്പി ഒരുങ്ങാം നമുക്കും ബലിയേകുവാൻ ഈ ബലിയിൽ സ്വർഗ്ഗത്തിൻ 4 lines x 2

 Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Comments