ആരാധിക്കാൻ ആത്മാവിൽ ഞാൻ | Aradhikkan Aathmavil njan | kukslyrics

Song:


ആരാധിക്കാൻ ആത്മാവിൽ ഞാൻ അണയുന്നു പ്രിയനേശുവെ  2 
കനലാളുന്ന നേരം കരൾ വാടുന്ന നേരം  
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം 2 
ഈശോ ദിവ്യകാരുണ്യം ഈശോ ദിവ്യകാരുണ്യം  
നാമിതു വരെ തേടി അലഞ്ഞ കാരുണ്യം  
അവനെ ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം  
സ്തുതിയും സ്തോത്രവുമായി സന്നിധി പൂകീടാം 

ആരാധിക്കുമ്പോൾ ലില്ലിപോലെ 
തളിരിട്ടു പൂവിട്ടു ഫലം ചൂടും നാം  2 
ഒലിവു പോലെ നാം പന്തലിക്കും 
ഇലെവ് പോലെ നാം വേര് പിടിക്കും  
ലെബനോൻറെ പരിമളം നമുക്ക് തരും  
പുതിയൊരു ജന്മം യേശു തരും  

കനലാളുന്ന നേരം കരൾ വാടുന്ന നേരം  
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം 2 
ഈശോ ദിവ്യകാരുണ്യം ഈശോ ദിവ്യകാരുണ്യം  
നാമിതു വരെ തേടി അലഞ്ഞ കാരുണ്യം  
അവനെ ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം  
സ്തുതിയും സ്തോത്രവുമായി സന്നിധി പൂകീടാം 

ആരാധിക്കുമ്പോൾ തടവറയിൽ 
സ്വർഗീയ മിന്നലായ് യേശു വരും  2 
ഉയർന്നതാമോടോമ്പൽ ഒടിഞ്ഞു വീഴും  
കൈവിലങ്ങെത്തുമെ തകർന്നു വീഴും  
ഒരു ദിവ്യ ദൂതൻ വഴി  തെളിക്കും  
ഒരു പുതു ശക്തി അകം ജ്വലിക്കും 
ഇസ്രായേലേ നിനക്കു ഞാൻ തുഷാര ബിന്ദു പോലെയാണ് 2 

കനലാളുന്ന നേരം കരൾ വാടുന്ന നേരം  
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം 2 
ഈശോ ദിവ്യകാരുണ്യം ഈശോ ദിവ്യകാരുണ്യം  
നാമിതു വരെ തേടി അലഞ്ഞ കാരുണ്യം  
അവനെ ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം  
സ്തുതിയും സ്തോത്രവുമായി സന്നിധി പൂകീടാം 

Album 📽: Palunkukadal
Music 🎼 , Lyrics ✍, Singer 🎤: Fr. Shaji Thumpechirayil

Aradhikkan Aathmavil nhan anayunnu Peiyaneshuve 2 
kanalalunna neram karal vadunna neram 
Kanivodethum manhuthulli Daivam 2 
Eesho divyakarunyam Eesho divyakarunyam 
Namithu vare thedi alanha karunyam 
Avane aradhicheedam kumbittaradhicheedam 
Sthuthiyum sthothravumayi Sannidhi pookeedam 

Aradhikkumbol Lillipole 
Thaliritu poovitu phalam choodum nam 2 
Olivu pole nam panthalikum Ilavu pple nam veru pidikum 
Lebanonte parimalam namukku tharum 
Puthiyoru janmam yeshu tharum 

Kanalalunna neram karal vadunna neram 
Kanivodethum manhuthulli daivam 2 
Eesho Divyakarunyam Eesho Divyakarunyam 
Namithuvare thedi alanha karunyam 
Avane aradhicheedam kumbittaradhicheedam 
Sthuthiym sthothravumayi sannidhi pookeedam 

Aradhikumbol thadavarayil 
Swargeeya minnalay yeshu varum 2 
Uyarnnorodombal odinhu veezhum 
Kaivilangethume thakarnnu veezhum 
Oru divya doothan vazhi thelikkum 
Oru puthu shakthi akam jwalikum 
Israyele ninakku nhan thushara bindu poleyanu 2 

Kanalalunna neram karal vadunna neram 
Kanivodethum manhuthulli Daivam 2 
Eesho divyakarunyam Eesho divyakarunyam 
Namithuvare thedi alanha karunyam 2

Comments