Song:
Karaoke:
ഓം വചനം ഓംകാര നാദം ഓം പൂജ്യനാമം
ഓം സംപൂർണം പാവനം പാലനം ശോഭനം
ആർഷിതം ദയാർസൃതം വന്ദനം
വാഴ്ക വാഴ്ക വചനം ഓം .....
സസ മമ രിരി പപ മമ നീനീ പപ സസ x2
സമമ രിപപ മനീനീ പസസ
നീസരിമസ മപനീസപ രിമപനീപമരിസ
ന ന ന ന ന ന ന ന ന
ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം x2
മൃദുചലനം ജലചലനം x2
വചനം വിരിയുകയായ് (ആ ആ ആ )
പ്രപഞ്ചമുണരുകയായ് വചനം ഉണരുകയായ്
നീല മാനമായ് നീളെ മേഘമായ്
ഹരിത ഭൂമിയായ് ഹർഷബാഷ്പ്പമായ്
കരകടലിരപകലതിശയ കാഴ്ചകളായ്
ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം x2
തന്തന താനന തന്തന താനന
തന്തന താനനന താനന
താന നന ന
സസ മമ രിരി പപ മമ നീനീ പപ സസ x2
സമമ രിപപ മനീനീ പസസ
നീസരിമസ മപനീസപ രിമപനീപമരിസ
വചനം പാപഹാരിയായ് പാതിരാവിലായ് ജനനം
ആ നേരം വാനിടത്തിലൊരു താരക പിറവി പുണ്യം
അവനൊരു വൻ വഴിയായി തൻ അനുസരണം വഴിയായ് x2
കുരിശിലേറി മൃതിയടഞ്ഞ മോക്ഷമേകി ഉത്ഥിതനായ്
വന്ദനം വന്ദനം x2
ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം x2
മൃദുചലനം ജലചലനം x2
വചനം വിരിയുകയായ് (ആ ആ ആ )
പ്രപഞ്ചമുണരുകയായ് വചനം ഉണരുകയായ്
നീല മാനമായ് നീളെ മേഘമായ്
ഹരിത ഭൂമിയായ് ഹർഷബാഷ്പ്പമായ്
കരകടലിരപകലതിശയ കാഴ്ചകളായ്
ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം x2
ഓം പരിപാവനാത്തമം വചനം
ഓം പരിത്രാണ സ്നേഹം വചനം
ഓം പരിഹാര യാഗം വചനം
Film 📽:
Music 🎼 :
Lyrics ✍ :
Singer 🎤:
Comments
Post a Comment