പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു | PON VEENE |താളവട്ടം | KS Chithra,MG Sreekumar | kukslyrics

Song: 



Karaoke: 



M മ്മ്മ്മ് മ്മ്മ്മ് 
F മൗനം വാങ്ങു... ജന്മങ്ങൾ പുൽകും നിൻ
Mമ്മ്മ്മ് മ്മ്മ്മ്...
M പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങുജന്മങ്ങൾ പുൽകും നിൻ നാദം നൽകുF ധൂതും പേറി നീങ്ങും മേഘംമണ്ണിനേകും ഏതോ കാവ്യംM ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീF പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങുM ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
M വെൺ മതികല ചൂടും വിണ്ണിൻ ചാരുതയിൽF പൂഞ്ചിറകുകൾ നേടി വാനിന്നതിരുകൾ തേടിM പറന്നേറുന്നു മനം മറന്നാടുന്നുF സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തുംM സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തുംF അറിയാതെ അറിയാതെ അമൃതസരസ്സിൻ കരയിൽ...M പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങുF ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
M ചെന്തളിരുകളോലും കന്യാവാടികയിൽF മാനിണകളേ നോക്കി കയ്യിൽ കറുകയുമായിM വരം നേടുന്നു സ്വയം വരം കൊള്ളുന്നുF ഹേമന്ദം പോലെ നവ വാസന്തം പോലെM ഹേമന്ദം പോലെ നവ വാസന്തം പോലെF ലയം പോലെ ദളം പോലെ അരിയ ഹരിത വിഴിയിൽ...
M പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങുF ജന്മങ്ങൾ പുൽകും നിൻ നാദം നൽകുM ധൂതും പേറി നീങ്ങും മേഘംF മണ്ണിനേകും ഏതോ കാവ്യംMF ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീM ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്...ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്...

 Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Comments