യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ | yudanmarude rajavaya | kukslyrics

Song: 




 Karaoke:

യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ
ഇടിയിൽ നിന്നും മിന്നലിൽ നിന്നും ഭീകരമാം കാറ്റിൽ നിന്നും
പെട്ടെന്നുള്ള മൃതിയിൽ നിന്നും ഞങ്ങളെയെല്ലാം രക്ഷിക്ക
പെട്ടെന്നുള്ള മൃതിയിൽ നിന്നും ഞങ്ങളെയെല്ലാം രക്ഷിക്ക

യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ
ക്ഷാമം ദുരിതം ഇവയിൽ നിന്നും പകരം വ്യാധികളിൽ നിന്നും
അപകട മരണം തന്നിൽ നിന്നും ഞങ്ങളെയെന്നും രക്ഷിക്ക
അപകട മരണം തന്നിൽ നിന്നും ഞങ്ങളെയെന്നും രക്ഷിക്ക

യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ
കടലിൽ കരയിൽ വാനിൽ ഭൂവിൽ നിന്നുടെ നാമം പുലരട്ടെ
ഉന്നത വിളവും സര്വൈശ്വര്യവും നാളിൽ നാളിൽ വളരട്ടെ

ഉന്നത വിളവും സര്വൈശ്വര്യവും നാളിൽ നാളിൽ വളരട്ടെ

 Film 📽: Music 🎼 : Lyrics ✍ : Singer 🎤: 

yudanmarude rajavaya
nasraynam eeshoye
idiyil ninnum minnalil ninnum
bhikaramam kaattil ninnum
pettannulla mrithiyil ninnum
njagaleyellam rkshikka
pettannulla mrithiyil ninnum
njagaleyellam rkshikka

yudanmarude rajavaya
nasraynam eeshoye
kshamam dhuridham  evayil ninnum
pakarum vyadhikalil ninnum
apakada maranam thannil ninnum
njagaleyennum rkshikka
apakada maranam thannil ninnum
njagaleyennum rkshikka

yudanmarude rajavaya
nasraynam eeshoye
kadalil karayil vanil bhuvil
ninnude namam pularatte
unnatha vilavum sarvyswaryavum
nalil nalil valaratte
unnatha vilavum sarvyswaryavum
nalil nalil valaratte

Comments