അംബികേ നാഥേ കന്യകേ | ambike nadhe kanyake | kukslyrics

Song: 



 Karaoke:

അംബികേ നാഥേ കന്യകേ 
ത്രീലോക രാജ്ഞിയായ് മേവുന്നോളെ 
പാടുന്നു ഞങ്ങൾ തൻ മാനസ വീണകൾ 
നിൻ സ്തുതി ഗീതകങ്ങൾ അമ്മെ 
നിൻ സ്തുതി ഗീതകങ്ങൾ 

ക്രോവേന്മാർ പേറും രഥമേ
സ്വർഗീയ മന്നതൻ പൊൻപാത്രമേ 
കാൽകുഴയുമ്പോൾഒരാശ്രയം നീ 
അംബികേ ഞങ്ങൾക്കേകിടണേ

ദൈവജനനീയാം നാഥേ 
എരിതീയിൽ നീറാത്ത മുൾപടർപ്പെ
കാവലായി തീരണേ എന്നാത്മാവിൻ 
കല്മഷമെല്ലാം കഴുകീടണേ


Lyrics : Markose Olikal
Music : Joy Thottan 
Singer : S Janaki

Comments