Song:
Karaoke:
ദിവ്യകാരുണ്യമേ നവ്യസ്നേഹമേ
എന്റെയുള്ളിൽ വാഴുവാൻ നീ വരൂ വരൂ
(ദിവ്യകാരുണ്യമേ)
സ്നേഹമായ് ശാന്തിയായ്
ആന്തരീക സൗഖ്യമായ്
ജീവനായ് മോദമായ്
സ്നേഹജാലയായ് (സ്നേഹമായ്)
നീ വരൂ സ്നേഹമേ കാത്തിരിപ്പൂ ഞാൻ
ദിവ്യമാം തിരുമുഖം ഓർത്തിരിപ്പൂഞാൻ
(ദിവ്യകാരുണ്യമേ)
എന്റെ കുഞ്ഞു മാനസേ
യേശുവേ നിനക്കായ് ഞാൻ
തീർത്തിടാം പൂക്കളാൽ
സ്നേഹമണ്ഡപം (എന്റെ കുഞ്ഞു)
നീ വരൂ സ്നേഹമേ കാത്തിരിപ്പൂ ഞാൻ
രാജരാജനേശുവേ ആരാധനാ
(ദിവ്യകാരുണ്യമേ x2)
(എന്റെയുള്ളിൽ)
Film 📽:
Music 🎼 :
Lyrics ✍ :
Singer 🎤:
Comments
Post a Comment