പൂത്തങ്ങാടി കൂതും പാടി | K._S._Chithra | Poothangadi | kukslyrics

Song: 


Karaoke: 

അണ്ടവൻ പാട്ടിന്റെ താളത്തിൽ മേളത്തിൽ
ആണ്ടോടാണ്ടോടിയെത്തും ഓണക്കൊണ്ടാട്ടാകൊണ്ടാടുന്ന ബാല്യമേ നവോറു പാടിടുന്നെൻ ......

പൂത്തങ്ങാടി കൂതും പാടി
പകലെരിയാറായി ഇരുളണയാറായി നീലനിലാവേ ഈ വഴി വായോ ഉള്ളം
(പൂത്തങ്ങാടി )
ശീവേലികൊന്നയ്ക്കും ശീലന്തി കന്നിക്കും കല്യാണം കൂടാറായി പാത്തും പതുങ്ങിയും നേരത്തെ പോകുന്നു വേഴാമ്പൽ തൂവൽ പെണ്ണേ......
പച്ച തുമ്പി പൊൻ കച്ചതുമ്പിൽ താ കല്കണ്ടം തേനുമ്മ
നെയ്യുറുമ്പേ കൺ മയ്യുരുമ്പേ വിണ് കർപ്പൂരം നുള്ളാൻ വാ..
കിളി മര നിഴലിൽ ഊയൽ
പടിയിൽ ഇരുന്നിനി ആടാം
കുരുവികളുടെ കള ഗാനം
മെഴുകിയോരളരിതൾ ചൂടാം
കുയിലേ നിന്റെ ശ്രുതി തേടുന്നു മലനാടാകെയും.....ഇന്നും

(പൂത്തങ്ങാടി )
മൂവാണ്ടൻ മാവിന്റെ തുമ്പറ്റം കണ്ടെത്താൻ കിണ്ടാണ്ടം മീട്ടുമ്പം
പണ്ടത്തെ പാട്ടിന്റെ ശീലത്തിനുള്ളതിൽ
തത്തേയ താത്തെയ താ
തെറ്റിപഴം തേനിറ്റികുടം
കൊണ്ടമ്മനം പന്താടാം
വെട്ടിക്കിളി എൻ ഇഷ്ടകനി ഇന്നമ്പോറ്റി ചോറുണ്ണാം
കുടവയരുരുളിയിരുന്നാൽ
പ്രഥമനിരുന്നരുളുന്നു
കടുകളമുടലുടയോനെ
ഇന്നൊരു തവി മധുരവുമാകാം
ഇനിയൊരാണ്ടു തണ്ടീടേണം തിരുവോണം വരാൻ.... പൂരം
(പൂത്തങ്ങാടി )ഉള്ളം ( പൂത്തങ്ങാടി )
ആാാാ.... ആആആ.....

 Film 📽: Thiruvonapulari
 Music 🎼 : M Jayachandran
 Lyrics ✍ : Bichu Thirumala
 Singer 🎤: K S Chitra

Comments