പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം കുന്നലനാട്ടിൽനിന്നു കല്യാണം കുന്നലനാട്ടിൽനിന്നു കല്യാണം..കല്യാണം.. പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം മല്ലികയ്ക്കും മന്ദാരത്തിനും മോതിരം മാറ്റം.... ആഹാ മോതിരം മാറ്റം... കൊന്നക്കും മുക്കുറ്റിക്കും സ്വര്‍ണ്ണ കൈനീട്ടം.. ആഹാ സ്വര്‍ണ്ണ കൈനീട്ടം... മുല്ലക്കും തേന്മാവിനും നിശ്ച്ചയ താംബൂലം... നിശ്ച്ചയ താംബൂലം... വെണ്ണിലാവ് നീക്കിവെച്ചു വെറ്റിലതാമ്പളം.... വെണ്ണിലാവ് നീക്കിവെച്ചു വെറ്റിലതാമ്പളം.. (കുന്നലനാട്ടിൽനിന്നു) ഇല്ലിമുളം കാട്ടിലെല്ലാം വില്ലടിച്ചാൻ പാട്ട്... ആഹാ. വില്ലടിച്ചാൻ പാട്ട്... അല്ലിമലർ കുളങ്ങര തുമ്പിതുള്ളൽ കൂത്ത്.. ആഹാ തുമ്പിതുള്ളൽ കൂത്ത്... കറ്റമെതി കഴിഞ്ഞ പാടത്ത് ആകെ കൊണ്ടാട്ടം നാലും വെച്ചൂണുകഴിച്ച് നാടൻ പന്താട്ടം... നാലും വെച്ചൂണുകഴിച്ച് നാടൻ പന്താട്ടം... കുന്നലനാട്ടിൽനിന്നു കല്യാണം കുന്നലനാട്ടിൽനിന്നു കല്യാണം..കല്യാണം പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം(3) തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തോം തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തോം ചമ്പക്കുളം ചുണ്ടൻ തുള്ളും ചാഞ്ചക്കം താളം ഓ.. തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തോം പമ്പയാറ്റിൽ ഓളങ്ങൾ തൻ പഞ്ചാരിമേളം ഓ..തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തോം നാരായണ പൈങ്കിളിയൂതും നാദസ്വര ഗാനം ഓ...തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തോം നാടണയും മാവേലിക്കൊരു സ്വാഗത സംഗീതം.. ഓ...തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തോം മാവേലിക്കൊരു.....സ്വാഗത സംഗീതം പൊന്നോണം പൊന്നോണം ഒന്നാം ഓണം പൊന്നോണം(
ആൽബം. ആവണി പൂച്ചെണ്ട്
രചന. പി. ഭാസ്കരൻ
സംഗീതം. രവീന്ദ്ര ജെയിൻ
ആലാപനം. യേശുദാസ് ചിത്ര സംഘവും
വർഷം.1989.Song:
Karaoke:
Comments
Post a Comment