പ്രാർത്ഥനാഗാനം ഞങ്ങൾ പാടാം | prarthana ganam njangal padam | kukslyrics

Song: 





 Karaoke: 

 

പ്രാർത്ഥനാഗാനം ഞങ്ങൾ പാടാം 

പാവനമാം ആലയത്തിനുള്ളിൽ    (പ്രാർത്ഥനാ)

പാഴിലാകരുതേ പാത തേടുമ്പോൾ 

പാഴിലാകരുതേ നിൻ പാത തേടുമ്പോൾ

താപമേറും മാനസേ വാസമാകണമേ 

                                             (പ്രാർത്ഥനാഗാനം)



സാന്ത്വനം കേൾക്കുവാൻ നായകാ ദേവാ

സാദരം ദീപമേന്തി നിന്നിടാം      (സാന്ത്വനം)

പൊൻ നിലം വാണീടും പാലകാ

ഞങ്ങൾ യാചകരായി നിന്നു പാടാം(പൊൻ)

                                             (പ്രാർത്ഥനാഗാനം)


 

സാഗരം മീതെ നടന്നവൻ പാരിൽ

സർവഥാ ദീപ്തിയാകും ജ്യോതിസ്സേ (സാഗരം)

പ്രീതിയേറും ചെയ്തികൾ ചെയ്തിടാൻ 

എന്നും നേർവഴി കാട്ടണേ ഞങ്ങളെ (പ്രീതി.)

                                             (പ്രാർത്ഥനാഗാനം)

 Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Comments