മിഴിയോരം നിലാവലയോ | mizhiyoram nilaavalayo | kukslyrics

song:

Karaoke:




മിഴിയോരം (mmhm.)പനിനീർമണിയോ കുളിരോ? (mmhm.)പറയൂ നീ ഇളംപൂവേ
മിഴിയോരം നിലാവലയോ?പനിനീർ മണിയോ കുളിരോ?മഞ്ഞിൽവിരിഞ്ഞ പൂവേപറയൂ നീ ഇളംപൂവേ
ശിശിരങ്ങൾ കടം വാങ്ങുംഓരോ രജനീയാമംശിശിരങ്ങൾ കടം വാങ്ങുംഓരോ രജനീയാമംഎങ്ങോ കൊഴിയും നേരംഎന്തേ ഹൃദയം തേങ്ങീ?
മഞ്ഞിൽ വിരിഞ്ഞ പൂവേപറയൂ നീ ഇളം പൂവേ
മിഴിയോരം നിലാവലയോ?പനിനീർ മണിയോ കുളിരോ?മഞ്ഞിൽ വിരിഞ്ഞ പൂവേപറയൂ നീ ഇളംപൂവേ
ശലഭങ്ങൾ സ്വരം മൂളുംഎതോമുരളീ ഗാനംശലഭങ്ങൾ സ്വരം മൂളുംഎതോമുരളീ ഗാനംനിറയും സുരഭീമാസംഇനിയും വരുമോ വീണ്ടും?
മഞ്ഞിൽ വിരിഞ്ഞ പൂവേപറയൂ നീ ഇളംപൂവേ
മിഴിയോരം നിലാവലയോ?പനിനീർ മണിയോ കുളിരോ?മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളംപൂവേ

 Film 📽: Manjil virinja pookkal
 Music 🎼 : Jerry Amaldev
 Lyrics ✍ : 
 Singer 🎤: S Janaki

Mizhiyoram..
mmm...m..m..m..m…
panineer maniyo… kuLiro
m..mmm…mm..mm….mm..mm
parayoo nee iLam poove


mizhiyoram nilaavalayo
panineer maniyo.. kuLiro
mannjil virinja poove
parayoo nee iLam poove


salabhanngaL swaram moolum
etho muralee gaanam
salabhanngaL swaram moolum
etho muralee gaanam


nirayum surabhi maasam
iniyum varumo veendum
mannjil virinja poove
parayoo nee iLam poove


mizhiyoram nilaavalayo
panineer maniyo.. kuLiro
mannjil virinja poove
parayoo nee iLam poove



sisirangaL kadam vaangum
oro rajanee yaamam
sisirangaL kadam vaangum
oro rajanee yaamam
enngo kozhiyum neram
enthe hridayam thennGi


mannjil virinja poove
parayoo nee ilam poove


mizhiyoram nilaavalayo
panineer maniyo kuLiro
mannjil virinja poove
parayoo nee iLam poove

Comments