ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ രിനിധ
ഗമപപ മപനിനി പനിസരി ആ ആ ആ
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ
----------------------------
ശിശിരങ്ങൾ കടം വാങ്ങും
ഓരോ രജനീയാമം
ശിശിരങ്ങൾ കടം വാങ്ങും
ഓരോ രജനീയാമം
എങ്ങോ കൊഴിയും നേരം
എന്തേ ഹൃദയം തേങ്ങീ?
മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളം പൂവേ
മിഴിയോരം നിലാവലയോ?
പനിനീർ മണിയോ കുളിരോ?
മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളംപൂവേ
--------------------------------
ആ...
മന്ത്രത്താൽ പായുന്ന കുതിരയെ
മാണിക്യകയ്യാൽ തൊടാം (2)
ഗന്ധർവ്വൻ പാടുന്ന മതിലക
മന്ദാരം പൂവിട്ട തണലിൽ (2)
ഊഞ്ഞാലേ...പാടാമോ...
ഊഞ്ഞാലേ...പാടാമോ...
മാനത്തു മാമന്റെ തളികയിൽ
മാമുണ്ണാൻ പോകാമൊ നമുക്കിനി
------------------------------
കിളിയേ കിളിയേ... മണി മണിമേഘ തോപ്പിൽ ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
ഉയരങ്ങളിലൂടെ പല നാടുകൾ തേടി...
ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ...
കിളിയേ കിളിയേ... മണി മണിമേഘ തോപ്പിൽ ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
അഴകിൻ അഴകേ... അഴകിൻ അഴകേ...
Comments
Post a Comment