ആടലോടകം ആടി നിക്കണു| aadalodakam aadi nikkanu | Kunchacko Boban | Ratheesh Balakrishnan |Dawn Vincent| kukslyrics




നേരു വന്ധ വാശി മേല നേരം പൂക്കുമാ 
നേരു വന്താ വഴിയാലേ അൻബു പൂക്കുമാ 
അൻബു മേള ആസൈ പൂസു സൊല്ലുമാ 
അന്ത ഒസൈ ധാൻ ഭൂമിക്ക് ശ്വാസമായി

ആടലോടകം ആടി നിക്കണു 
ആടലോടൊരാൾ വന്നു നിക്കണു 
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത് 
ദേവിയാണേ ഉള്ളിലാണത് 

ആടലോടകം ആടി നിക്കണു 
ആടലോടൊരാൾ വന്നു നിക്കണു 
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത് 
ചില്ലുപോലെ വന്നു നിക്കണു 

ജീവ ധായകാ രാജീവ ലോചനാ 
കൂട്ടിനായി പാട്ട് പാടല് 
അമ്പു കൊള്ളല് മുള്ളു കുത്തലു 
കണ്ഠ നാളമാകേ വിങ്ങല് 

നുള്ളി നോക്കല് കള്ള നോക്കല് 
പ്രേമലോകയാടിനിക്കല് 
മേനി നോക്കല് പാളി നോക്കല് 
ആളു കാലേ ആരവങ്ങൾ പൂത്തൊരുങ്ങ പൂപറിക്ക-
ലുള്ളിലുള്ള കാടു പൂക്കല്

മേലെ അമ്പിളി താഴെ നിൻ ചിരി 
സ്നാന ശീമയാകേ വന്നു നിർജരി
നിന്നിൽ ഉള്ളത് എന്നിൽ ഉള്ളത് 
ആരു കണ്ട തോന്നലാവല് 

ആടലോടൊരാൾ വന്നു നിക്കണു 
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത് 
ദേവിയാണേ ഉള്ളിലാണത് 

Film 📽: Nna tha case kodu 
Music 🎼 : Lyrics ✍ : vaishakh sugunan
Singer 🎤: shahabaz aman, soumya ramakrishnan

Comments