എത്രയും ദയയുള്ള മാതാവേ
നിന്‍ സങ്കേതം തേടി വരുന്നു ഞങ്ങള്‍
നിന്‍ ചാരത്തോടി അണഞ്ഞവരെ നീ
ഒരു നാളും കൈ വിടില്ലല്ലോ തായേ
ഒരു നാളും കൈ വിടില്ലല്ലോ തായേ
ശരണം ഗമിപ്പു നിന്‍ തൃപ്പാദത്തിൽ
കരുണ തന്‍ നിറകുടം ആകും അമ്മെ
കനിവോടെ ഇവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയെ
എത്രയും ദയയുള്ള മാതാവേ...
നെടുവീർപ്പും കണ്ണീരും കൈ മുതലായി
അലയുമീ പാപികള്‍ തനയരല്ലോ
അളവില്ല നിന്‍ ദയാവായ്പ്പിലിതാ
അഭയത്തിൻ അണയുന്നു സാധു ശീലര്‍
എത്രയും ദയയുള്ള മാതാവേ...
അവതാരം ചെയ്തൊരു വചനത്തിന്റെ
അമലയാം അംബികെ നന്മ പൂർണ്ണേ
അവനിയില്‍ സുതരുടെ യാചനകള്‍
അലിവോടെ കേൾക്കു നീ അഭയമേകു
എത്രയും ദയയുള്ള മാതാവേ..
Film 📽: Music 🎼 : Lyrics ✍ : Singer 🎤:
Ethrayum dhayayulla maathave
nin sanketham thedi varunnu njangaln
nin charathodi ananjavare nee
oru naalum kai vidilello thaaye
oru naalum kai vidilello thaaye..
Sharanam gamippu nin thripaadathil
karuna than nirakudam aakum amme
kanivode ivare nee kaakaname
kanyakamarude rani neeye
ethrayum dhayayulla maathave..
Nediveerpum kanneerum kai muthalaaai
alayumee papikal thanayaralo
athirilla nin daya vaypilitha
abhyathinu annayunnu sadhusheelar
ethrayum dhayayulla maathave..
Avatharam cheythoru vachanathinte
amalayaam ambike nanma poorne
avaniyil sutharude yachanakal
alivode kettu nin abhayam eku
ethrayum dhayayulla maathave..
Comments
Post a Comment