നന്മ നിറഞ്ഞ മാതാവേ
സ്വസ്തി ഹൃദയത്തിൽ നിന്നുമെന്നും
കർത്താവു നിന്നോട് കൂടിയെന്നും
സ്ത്രീകളിൽ നീയെന്നും ധന്യയല്ലോ
നിൻ ഉദര ഫലമാകും ഈശോ ധന്യൻ x2
പരിശുദ്ധ അമ്മേ തമ്പുരാന്റമ്മേ
പാപികൾ ഞങ്ങൾക്കായി
ഇപ്പോഴും എപ്പോഴും മൃത്യുവിൻ നേരത്തു
പ്രാർത്ഥിച്ചു കൊള്ളേണമേ
Album 📽: Ammachikku vendi
Music 🎼 : Fr Shaji Thumpechirayil
Lyrics ✍ :
Singer 🎤: Deleema
Comments
Post a Comment