കരുണയോടെ കരുതണേ നീ | KARUNAYODE KARUTHANE NEE | kukslyrics




കരുണയോടെ കരുതണേ നീ എന്റെ ഈശോയെ
നിലവിളിക്കും നേരമെന്നേ മാറിൽ ചേർത്തിടണേ കരുണയോടെ കരുതണേ നീ എന്റെ ഈശോയെ നിലവിളിക്കും നേരമെന്നേ മാറിൽ ചേർത്തിടണേ ആരാധന സ്തുതി പാടിടാം ആത്മാവിനാൽ നിറയും ആരാധന സ്തുതി പാടിടാം ആത്മാവിനാൽ നിറയും അസ്തമിക്കാതെയെൻ പാപങ്ങളെന്നി ഞാൻ പുലരുവാൻ വൈകുമെന് പുണ്യങ്ങളെന്നി ഞാൻ അസ്തമിക്കാത്തയെൻ പാപങ്ങളെന്നി ഞാൻ പുലരുവാൻ വൈകുമെന് പുണ്യങ്ങളെന്നി ഞാൻ ഏറെ നാൾ പ്രാർഥിച്ചു ഏറെ നാൾ ധ്യാനിച്ചു നന്നാകില്ലെന്നു ഞാൻ ഉള്ളതിൽ ചിന്തിച്ചു ഏറെ നാൾ പ്രാർഥിച്ചു ഏറെ നാൾ ധ്യാനിച്ചു നന്നാകില്ലെന്നു ഞാൻ ഉള്ളതിൽ ചിന്തിച്ചു സ്വസ്‌ഥതയില്ലാതെ നിദ്രയത്തില്ലാതെ ശക്തിയതെല്ലാമേ ചോർന്നിടുന്നു സ്വസ്‌ഥതയില്ലാതെ നിദ്രയത്തില്ലാതെ ശക്തിയതെല്ലാമേ ചോർന്നിടുന്നു ആശ്വാസം തേടി തേടി ആമോദം തേടി തേടി നിൻ നാമം പാടി പാടി ആരാധിക്കാം ആശ്വാസം തേടി തേടി ആമോദം തേടി തേടി നിൻ നാമം പാടി പാടി ആരാധിക്കാം കരുണയോടെ കരുതാൻ നീ എന്റെ ഈശോയെ നിലവിളിക്കും നേരമെന്നേ മാറിൽ ചേർത്തിടണേ ആരാധന സ്തുതി പാടിടാം ആത്മാവിനാൽ നിറയും ആരാധന സ്തുതി പാടിടാം ആത്മാവിനാൽ നിറയും ഈശോ നീ എന്നുടെ തോണി തുഴയുകിൽ നിലയില്ലാതലയില്ലാ തകരിലാ ഒരു നാലും ഈശോ നീ എന്നുടെ തോണി തുഴയുകിൽ നിലയില്ലാതലയില്ലാ തകരിലാ ഒരു നാലും തിന്മതൻ ശല്യങ്ങൾ എന്നെ തകർക്കാതെ സ്ലീവായും വേലിയാൽ കാവലായി തീരാൻ തിന്മതൻ ശല്യങ്ങൾ എന്നെ തകർക്കാതെ സ്ലീവായും വേലിയാൽ കാവലായി തീരാൻ ഈശോതൻ ക്രൂശിൽ ഞാൻ ചാഞ്ഞുറങ്ങീടുമ്പോൾ മുള്ളുകൾ മുത്തുകൾ സഹനങ്ങൾ രത്നങ്ങൾ ഈശോതൻ ക്രൂശിൽ ഞാൻ ചാഞ്ഞുറങ്ങീടുമ്പോൾ മുള്ളുകൾ മുത്തുകൾ സഹനങ്ങൾ രത്നങ്ങൾ ആശ്വാസം തേടി തേടി ആമോദം തേടി തേടി നിൻ നാമം പാടി പാടി ആരാധിക്കാം ആശ്വാസം തേടി തേടി ആമോദം തേടി തേടി നിൻ നാമം പാടി പാടി ആരാധിക്കാം കരുണയോടെ കരുതാൻ നീ എന്റെ ഈശോയെ നിലവിളിക്കും നേരമെന്നേ മാറിൽ ചേർത്തിടണേ കരുണയോടെ കരുതാൻ നീ എന്റെ ഈശോയെ നിലവിളിക്കും നേരമെന്നേ മാറിൽ ചേർത്തിടണേ ആരാധന സ്തുതി പാടിടാം ആത്മാവിനാൽ നിറയും ആരാധന സ്തുതി പാടിടാം  
ആത്മാവിനാൽ നിറയും

 Film 📽: AATHMAAVIN ALTHARA
 Music 🎼  & Lyrics ✍ : FR.BINOJ MULAVARACKAL
 Singer 🎤: Kester

Comments