ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ ഓണവില്ലിൻ താളമിട്ടൊന്നാടുവാനായ് വാ ,,, ചിങ്ങക്കാറ്റിൻ തങ്കകൊമ്പിൽ ഊഞ്ഞാലാടാൻ വാ ,,,, ഊഞ്ഞാലാടാൻ വാ,,, പൊന്നലരും നിറ പൗർണ്ണമിയും സുരകിന്നരഗാനവുമായി വരൂ തംബുരുവിൽ സ്വരപഞ്ചമവും ഹരിചന്ദന ഗന്ധവുമായ് പാടാം ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ മണ്ണിൻമണം വീശുമ്പോൾ കന്നൽ മിഴിനീയിന്നും - മെയ്യണിഞ്ഞു പൂത്തിലഞ്ഞി ചോട്ടിൽ വന്നല്ലോ,,, വിണ്ണിൽ മേലേ കങ്കണമിളകി തേൻ പദമാടീടാം കുന്നിൻ താഴെ ചേർന്നാടാം പാടാം പൊൻനിലവിൽ മദകുങ്കുമവും കുളിർ മഞ്ഞല രാഗവുമായി വരാം നിൻ ചിരിയിൽ മണിമുത്തഴകിൽ വരുമേഴഴകായ് ഏഴഴകായ് (ഓണം വന്നല്ലോ ) തുഞ്ചൻകിളി കൊഞ്ചുമ്പോൾ കുഞ്ചൻതുള്ളലാടീടും ചിന്തണിഞ്ഞുകയിലളുക്കി പാരിൽ പേരല്ലോ,,, കണ്ണിൽ താളം കഥകൾ മൊഴിയും കഥകളിയാടീടും മണ്ണിൻമേലേ ചേർന്നാടാം പാടാം ചെഞ്ചൊടിയിൽ വരമഞ്ജരിയും നിറയൗവനമേളവുമായി വരാം ചെമ്പടയിൽ നടകുമ്മികളിൽ പദ സുന്ദരമായ്,,, ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ,,,,,,

Comments
Post a Comment