മഹാ രാജന്‍ താന്‍ മഹാ രാജന്‍ താന്‍
നീച നീച മാനുഷരില്‍-ജാതനായ് ഭവിച്ചിന്നാള്‍
1
രാജനാം ദാവീദു വംശ-ജാതയായ കന്യകയില്‍
ദാസവേഷമോടു വന്നു-ജാതി പാലനം ചെയ്‌വാന്‍
2 ഭീതി മാനുഷര്‍ക്കകന്നു-മോദ പൂര്‍ത്തിയാകുവാന്‍
നീതിമാന്‍ മശിഹാ വന്നു-മേദിനിയില്‍ ബെത്ലഹേ
3 കാനനത്തിലാടുമേച്ച-ജ്ഞാനമറ്റിടയരോടു
വാനസേന കൂടിവന്നു-ഗാനമൊത്തു പാടുവാന്‍
4 താരകതന്‍ ശോഭ കണ്ടു-ദൂരദേശ രാജരും
മൂരു പൊന്നു കുന്തുരുക്കം-കാഴ്ച വച്ചു കാണുവാന്‍
5 നാരിയില്‍ പിറന്ന ദേവന്‍-ഏറെ വേദന സഹിച്ചു
പാരിതില്‍ മരിച്ചു- പിമ്പു-യിര്‍ത്ത വിസ്മയം വരം- (രാജ..)
Goup Song format
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍
മഹാ രാജന്‍ താന്‍ മഹാ രാജന്‍ താന്‍
രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍
മഹാ രാജന്‍ താന്‍ മഹാ രാജന്‍ താന്‍
നീച നീച മാനുഷരില്‍-ജാതനായ് ഭവിച്ചിന്നാള്‍
നീച നീച മാനുഷരില്‍-ജാതനായ് ഭവിച്ചിന്നാള്‍
ജാതനായ് ഭവിച്ചിന്നാള്‍
ആ .......
ഹാലേലൂയ......
രാജനാം ദാവീദു വംശ-ജാതയായ കന്യകയില്‍
ദാസവേഷമോടു വന്നു-ജാതി പാലനം ചെയ്‌വാന്‍
രാജനാം ദാവീദു വംശ-ജാതയായ കന്യകയില്‍
ദാസവേഷമോടു വന്നു-ജാതി പാലനം ചെയ്‌വാന്‍
രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍
മഹാ രാജന്‍ താന്‍ മഹാ രാജന്‍ താന്‍
മ് ...... ആ .......
ഭീതി മാനുഷര്‍ക്കകന്നു-മോദ പൂര്‍ത്തിയാകുവാന്‍
നീതിമാന്‍ മശിഹാ വന്നു-മേദിനിയില്‍ ബെത്ലഹേ
ഭീതി മാനുഷര്‍ക്കകന്നു-മോദ പൂര്‍ത്തിയാകുവാന്‍
നീതിമാന്‍ മശിഹാ വന്നു-മേദിനിയില്‍ ബെത്ലഹേ
രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍
മഹാ രാജന്‍ താന്‍ മഹാ രാജന്‍ താന്‍
നീച നീച മാനുഷരില്‍-ജാതനായ് ഭവിച്ചിന്നാള്‍
ജാതനായ് ഭവിച്ചിന്നാള്‍
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ആമേൻ
Comments
Post a Comment