neeyente velicham jeevante thelicham | നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചം | kukslyrics




നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചം നീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ...
കൈവെടിയരുതെ കന്യാമറിയമേ കനിവിൻ കേദാരമേ....അമ്മെ കനിവിൻ കേദാരമേ

എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ..

അപമാനത്തിൻ അഗ്നിയിൽ എരിയും ഇടയ കന്യക ഞാൻ (2) ഈശ്വര പഞ്ചാരം വെടിയാൻ കനിയു യേശു മാതാവേ അമ്മെ കനിവിൻ കേദാരമേ


Neeyente velicham jeevante thelicham
Neeyen abhayamalle amme neeyen abhayamalle- (2)
Kaivediyaruthe kanyamariyame
Kanivin kedarame amme kanivin kedarame


Neeyente…


Ente hrudayam thalarum neeram
Enikku thaghayi nilkkename- (2)
Ninte dayathan kalppadavil nee
Enne eruthename amme kanivin kedarame


Neeyente……


Apamanathin adniyil eriyum
Edaya kanyaka njan- (2)
Eswara pancharam vediyan kaniyu
Yeshu mathave amme kanivin kedarame


Neeyente…..

Comments