മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...

................................................................................................
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ (ചിങ്കാര...)
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാട്
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാട്
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാട്
വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ചനടന്നു ചൊല്ലി - കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാട്
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാട്
വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ചനടന്നു ചൊല്ലി - കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാട്
-----------------------------------------------------------------------
അല്ലിമലർകാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെ ഒരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാം ഒന്നായ് ആടിപ്പാടി
അല്ലിമലർകാവിൽ പൂരം കാണാൻ
അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ..
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെ ഒരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാം ഒന്നായ് ആടിപ്പാടി
അല്ലിമലർകാവിൽ പൂരം കാണാൻ
അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ..
-----------------------------------------------------------------------
മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ (ചിങ്കാര...)
Comments
Post a Comment