ഓണം നിലാവിഴപോലെ...| Onam Nilavizha Pole | kukslyrics





ഓണം നിലാവിഴപോലെ...
ഓണം കിനാവിതള്‍‌പോലെ... കാണാത്ത രാപ്പക്ഷി പാടുന്ന പാട്ടിലെ കാമുകഭാവം‌പോലെ... ഒരു കാമുകഭാവംപോലെ... ചിങ്ങനിലാവിന്റെ കൂട്ടുകാരീ എങ്ങുപോയ് ഇന്നെന്റെ തോഴീ നിന്റെയോമല്‍‌ വള കിലുക്കി പൂക്കളങ്ങള്‍ തീര്‍ക്കാം പുഷ്പസംക്രമമായി... മാവേലിനാളിന്റെ പാട്ടുകാരീ മോഹങ്ങള്‍ ഗാനങ്ങളായി കൊയ്തൊഴിഞ്ഞോ പറനിറഞ്ഞോ വീണ്ടുമാവണിയായി...

Comments